Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Qatar Office

ടാല്‍റോപിന്‍റെ ഖത്തർ ഓഫീസ് തുറന്നു

ദോ​​​ഹ: ഖ​​​ത്ത​​​റി​​​നെ ഗ്ലോ​​​ബ​​​ല്‍ മ​​​ല​​​യാ​​​ളി ക​​​മ്യൂ​​​ണി​​​റ്റി​​​യു​​​മാ​​​യും ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ടാ​​​ല്‍റോ​​​പി​​​ന്‍റെ ജി​​​സി​​​സി​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ ഓ​​​ഫീ​​​സ് ദോ​​​ഹ വെ​​​സ്റ്റ് ബേ ​​​അ​​​ല്‍ജ​​​സീ​​​റ ട​​​വ​​​റി​​​ല്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ടാ​​​ല്‍റോ​​​പ് ചീ​​​ഫ് എ​​​ക്കോ​​​സി​​​സ്റ്റം ഓ​​​ഫീ​​​സ​​​ര്‍ ഫാ​​​സി​​​ല സു​​​ബൈ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ച്ചു.

ടാ​​​ല്‍റോ​​​പി​​​ന്‍റെ വി​​​വി​​​ധ വെ​​​ഞ്ച്വ​​​റു​​​ക​​​ളെ​​​യും എ​​​ക്കോ​​​സി​​​സ്റ്റ​​​ത്തെ​​​യും ലോ​​​ക​​​ത്തെ 193 രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം ഖ​​​ത്ത​​​റി​​​ന്‍റെ വ്യ​​​വ​​​സാ​​​യ​​​സാ​​​ധ്യ​​​ത​​​ക​​​ള്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി സ്റ്റാ​​​ര്‍ട്ട​​​പ്പു​​​ക​​​ളെ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ത​​​ല​​​ത്തി​​​ലേ​​​ക്കു സ്‌​​​കെ​​​യി​​​ല്‍ ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന ഹ​​​ബ്ബാ​​​യി ഇ​​​തോ​​​ടെ ഖ​​​ത്ത​​​ര്‍ മാ​​​റും.

193 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും ടാ​​​ല്‍റോ​​​പി​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ഖ​​​ത്ത​​​റി​​​ല്‍ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ഓ​​​ഫീ​​​സ് പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up